Tuesday, May 12, 2015

Anathalayolam

ആനത്തലയോളം വെണ്ണതരാമാടാ 
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്

പൈക്കളെ മേയ്ക്കുവാൻ പാടത്തയക്കാം ഞാൻ
മൈക്കണ്ണാ പോന്നുണീ വാമുറുക്ക്

കിങ്ങിണി മോതിരം തങ്കത്താൽ ചാർത്തിടാം
പങ്കജലോച്ചനാ ഓടിവാടാ

പീലിത്തലകെട്ടിൽ പൂമാല ചൂടാം ഞാൻ
നീലക്കാർ വർണ്ണനേ  ഓടിവാടാ
 

Gaana Playlist - " Incisive After Loosing.."

Sunday, May 10, 2015

Daivame Kaithoyam

ദൈവമേ കൈതൊഴാം കേൾക്കുമാരകണം
പാവമാം എന്നെ നീ കാക്കുമാറാകണം

എന്നുള്ളിൽ ഭക്തി ഉണ്ടാകുമാറാകണം
നിന്നെ ഞാൻ എന്നുമേ കാണുമാറാകണം

നെർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മായീടണം

ദുഷ്ട്ട സംസർഗം വരതെയായിടണം
ശിഷ്ട്ടരായുള്ളവർ  തോഴരായിടണം

നല്ല കാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കൊതുവാൻ ത്രാണിയുണ്ടാകണം

കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാകണം
 

Saturday, May 15, 2010

adaruvan vayya nin hridayathil ninne-nikkethu swargam vilichalum

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്‍ ഉണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നു
എന്‍റെ ചിറകിനാകാശവും നീ തന്നു ,
നിന്‍ ആത്മ ശിഖരത്തില്‍ ഒരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലും നിന്നെ
നീയായ് മണക്കുനതെങ്ങു വേറെ
ജീവന്‍ ഒഴുകുമ്പോള്‍ ഒരുതുള്ളി പൊഴിയാതെ നീതന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്‍റെ ഇതളായ് നിന്നെ പടര്‍ത്തി നീ വിരിയിച്ചോ- ആകശം എങ്ങു വേറെ

ഒരു കൊച്ചു രാപാടി കരയുമ്പോഴും നേര്‍ത്തോ -അരുവിതന്‍ താരാട്ടു തളരുമ്പോഴും
കനിവില്‍ ഒരു കല്ല്‌ കനിമധുരം ആകുമ്പോഴും കാലം ഇടരുമ്പോഴും
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ എന്‍റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നില്‍ അഭയം തിരഞ്ഞു പോകുന്നു

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്‍
എനികേതു സ്വര്‍ഗം വിളിച്ചാലും
ഒരുകി നിന്‍ ആത്മാവിന്‍ ആഴങ്ങളില്‍
വീണു പോലിയുമ്പോഴാ-എന്‍റെ സ്വര്‍ഗം
നിന്നില്‍ അടിയുനതെ നിത്യ സത്യം

Saturday, January 5, 2008

Iruvar - Unnodu...!


உன்னோடு நன் இருந்த ஒவ்வொரு மணித்துளியும்

மரணப் படுகையிலும் மறக்க்து கண்மணியே




தொண்ணுறு நிமிடங்கள் தொட்டணைத்த காலம்தான்

எண்ணுறு ஆண்டுகளாய் இதயத்தில் கனக்குதடி




பார்வையிலே சில நிமிடம்

பயத்தோடு சில நிமிடம்




கட்டியணைத்தபடி கண்ணீரில் சில நிமிடம்

இலக்கணமே பாராமல் எல்லா

இடங்களில் முத்தங்கள் விதைத்த மோகத்தில் சில நிமிடம்




எது நியாயம் எது பாவம்

இருவருக்கும் தோன்றவில்லை




அது இரவா அது பகலா

அதுபற்றி அறியவில்லை




யார் தொடங்க யார் முடிக்க

ஒரு வழியும் தோன்றவில்லை




இருவருமே தொடங்கிவிட்டோம்

இதுவரைக்கும் கேள்வியில்லை




அச்சம் கலைத்தேன் ஆசையினை நீ அனைத்தாய்

ஆடை கலைத்தேன் வெட்கத்தை நீ அனைத்தாய்




கண்ட திருக்கோலம் கனவாக மறைத்தாலும்

கடைசியிலே அழுத கண்ணீர்

கையில் இன்னும் ஒட்டுதடி

...........................!!!


உன்னோடு நன் இருந்த ஒவ்வொரு மணித்துளியும்

மரணப் படுகையிலும் மறக்க்து கண்மணியே

Moham - Oru Vattamkoodiya...!


ഒരുവട്ടംകൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരുകൊണില്‍ നില്കുന്നോരാ നെല്ലി-
മരമോന്നുലുത്തുവാന്‍ മോഹം
ഉതിരുന്ന കായ്മണികള്‍ പോഴി‌മ്പോള്‍ ചെന്നെടു-
ത്തതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കൈപും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം
വെറുതെ ഇരുന്നെതോ കുയിലിന്‍റെ പാട്ടുകെ
ട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതു കേള്‍കെഉച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്തുടരുവാന്‍ മോഹം


ഒരു മയില്‍‌പീലി ഞാന്‍ ഇന്ന് കാണുംമ്പോഴും
ഒരു കുട്ടിയകുവാന്‍ മോഹം
ഒരു പുസ്തകതിനകതിരുന്നത് പെറ്റു
പെരുകുമെന്നോര്‍കുവാന്‍ മോഹം
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുംപോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

mambazham :-sridharamenon

അങ്കണത്തൈമാവില്‍നി-ആദ്യത്തെ പഴം വിഴ്കെ
അമ്മതന്‍ നെത്രതില്‍നിന്നുതിര്‍ന്നു ചുടു കണ്ണീര്‍

നലുമാസതിന്‍ മുമ്പിലേരെനാള്‍ കൊതിച്ചിട്ടീ
ബലമാകന്ധം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൊത്തിരികത്തിച്ചപൊ-
ലമ്മലര്‍ ചെന്നോടിച്ച്-ആഹ്ലതിച്ചടുത്തെത്തി

ചൊടിച്ചു മതാവപ്പോള്‍ “ഉണ്ണികള്‍ വിരിഞ്ഞപൂ
വോടിച്ചുകളഞ്ഞല്ലോ കുസൃതി കുരുന്നേ നീ

മാങ്കനിവിഴുംനേരം ഓടിചെന്നെടുക്കെണ്ടോന്‍
പൂക്കുലതല്ലുന്നത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടി
കൈതവം കാണകണ്ണു കണ്ണുനീര്‍ തടകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മന്പെഴും മലര്ക്കുല -യെറിഞ്ഞു വെറും മണ്ണില്‍

വാക്കുകള്‍കൂട്ടിചോല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍

തുഗമം മീനച്ചുടാല്‍ തൈമാവിന്‍ മരതക
കിങ്ങിണി സൌഗന്ധിക സ്വര്‍ണമായ് തേരും മുന്പേ

മാമ്പഴം വീഴാന്‍ കാത്തു നില്‍കാതെ മാതാവിന്‍െറ
പൂങ്കുയില്‍ കൂടുംവിട്ടു പരലോകത്തെ പൂകി

വാനവര്‍ക്കാരോമലായ് പരിനെ കുറിച്ചുദാ-
സീനനായ് ക്രീടാലസ ലീനനായ് അവന്‍ വഴ്കെ

അങ്കണത്തൈമാവില്‍നി-ആദ്യത്തെ പഴം വിഴ്കെ
അമ്മതന്‍ നെത്രതില്‍നിന്നുതിര്‍ന്നു ചുടു കണ്ണീര്‍

അയല്‍പക്കത്തെ കൊച്ചു കുട്ടികള്‍ ഉത്സാഹ-
ത്തോടവര്തന്‍ മവിന്ചോട്ടില്‍ കളിവീടുണ്ടാക്കുന്നു

“പൂവാലനണ്ണാര്‍കണ്ണാ മ്പഴംതരികെ” ന്നുള്‍
പൂവാളും കൊതിയോടെ ചിരിച്ചു കളിക്കുന്നു

ഉതിരും മധുരങ്ങള്‍ ഓടിചെന്നെടുക്കുന്നു
മുതിരും കൊലാഹല മംഗലധ്വനതോടും

വാസന്ത മഹോത്സവമാണവര്‍ക്കെന്നാലവള്‍-
ക്കാഹന്ത ! കണ്ണീരിനാലന്ധമാം വര്‍ഷകാലം

പുരതോ നിസ്തബ്തയായ് തെല്ലിട നിന്നിട്ടുതന്‍
ദുരിതഫലംപോലുള്‍ള്ളപ്പഴം എടുത്തവള്‍

തന്നുണ്ണി കിടവിന്റെ തരുടല്‍ മറചെയ്ത
മണ്ണില്‍താന്‍നിക്ഷേപിച്ചു മന്ദമായ് യേവം ചോന്നാള്‍

" " ഉണ്ണികൈകെടുക്കുവാ -നുണ്ണി വായ്‌ നുകരുവാന്‍
വന്നതാണീ മാമ്പഴം വസ്തവമറിയാതെ

നീരസം ഭവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ
നീയിതു നുകര്‍ന്നാലെ അമ്മയ്ക്ക് സുഖമാകു

പിണങ്ങി പോയിടിലും നിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ

വരിക കണ്ണാല്‍കാണാന്‍ വയ്യതോരെന്‍ കണ്ണനെ
തരസാ നുകര്‍നാലും തയതന്‍ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായരികത്തനഞ്ഞപ്പോ-
ളരുമ കുഞ്ഞിന്‍ പ്രാണ- നമ്മയെ ആശ്ലേഷിച്ചു