അങ്കണത്തൈമാവില്‍നി-ആദ്യത്തെ പഴം വിഴ്കെ
അമ്മതന്‍ നെത്രതില്‍നിന്നുതിര്‍ന്നു ചുടു കണ്ണീര്‍
നലുമാസതിന്‍ മുമ്പിലേരെനാള്‍ കൊതിച്ചിട്ടീ
ബലമാകന്ധം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൊത്തിരികത്തിച്ചപൊ-
ലമ്മലര്‍ ചെന്നോടിച്ച്-ആഹ്ലതിച്ചടുത്തെത്തി
ചൊടിച്ചു മതാവപ്പോള്‍ “ഉണ്ണികള്‍ വിരിഞ്ഞപൂ
വോടിച്ചുകളഞ്ഞല്ലോ കുസൃതി കുരുന്നേ നീ
മാങ്കനിവിഴുംനേരം ഓടിചെന്നെടുക്കെണ്ടോന്‍
പൂക്കുലതല്ലുന്നത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടി
കൈതവം കാണകണ്ണു കണ്ണുനീര്‍ തടകമായ്
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മന്പെഴും മലര്ക്കുല -യെറിഞ്ഞു വെറും മണ്ണില്‍
വാക്കുകള്‍കൂട്ടിചോല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍
തുഗമം മീനച്ചുടാല്‍ തൈമാവിന്‍ മരതക
കിങ്ങിണി സൌഗന്ധിക സ്വര്‍ണമായ് തേരും മുന്പേ
മാമ്പഴം വീഴാന്‍ കാത്തു നില്‍കാതെ മാതാവിന്‍െറ
പൂങ്കുയില്‍ കൂടുംവിട്ടു പരലോകത്തെ പൂകി
വാനവര്‍ക്കാരോമലായ് പരിനെ കുറിച്ചുദാ-
സീനനായ് ക്രീടാലസ ലീനനായ് അവന്‍ വഴ്കെ
അങ്കണത്തൈമാവില്‍നി-ആദ്യത്തെ പഴം വിഴ്കെ
അമ്മതന്‍ നെത്രതില്‍നിന്നുതിര്‍ന്നു ചുടു കണ്ണീര്‍
അയല്‍പക്കത്തെ കൊച്ചു കുട്ടികള്‍ ഉത്സാഹ-
ത്തോടവര്തന്‍ മവിന്ചോട്ടില്‍ കളിവീടുണ്ടാക്കുന്നു
“പൂവാലനണ്ണാര്‍കണ്ണാ മ്പഴംതരികെ” ന്നുള്‍
പൂവാളും കൊതിയോടെ ചിരിച്ചു കളിക്കുന്നു
ഉതിരും മധുരങ്ങള്‍ ഓടിചെന്നെടുക്കുന്നു
മുതിരും കൊലാഹല മംഗലധ്വനതോടും
വാസന്ത മഹോത്സവമാണവര്‍ക്കെന്നാലവള്‍-
ക്കാഹന്ത ! കണ്ണീരിനാലന്ധമാം വര്‍ഷകാലം
പുരതോ നിസ്തബ്തയായ് തെല്ലിട നിന്നിട്ടുതന്‍
ദുരിതഫലംപോലുള്‍ള്ളപ്പഴം എടുത്തവള്‍
തന്നുണ്ണി കിടവിന്റെ തരുടല്‍ മറചെയ്ത
മണ്ണില്‍താന്‍നിക്ഷേപിച്ചു മന്ദമായ് യേവം ചോന്നാള്‍
" " ഉണ്ണികൈകെടുക്കുവാ -നുണ്ണി വായ് നുകരുവാന്‍
വന്നതാണീ മാമ്പഴം വസ്തവമറിയാതെ
നീരസം ഭവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ
നീയിതു നുകര്‍ന്നാലെ അമ്മയ്ക്ക് സുഖമാകു
പിണങ്ങി പോയിടിലും നിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ
വരിക കണ്ണാല്‍കാണാന്‍ വയ്യതോരെന്‍ കണ്ണനെ
തരസാ നുകര്‍നാലും തയതന്‍ നൈവേദ്യം നീ
ഒരു തൈകുളിര്‍കാറ്റായരികത്തനഞ്ഞപ്പോ-
ളരുമ കുഞ്ഞിന്‍ പ്രാണ- നമ്മയെ ആശ്ലേഷിച്ചു
Saturday, January 5, 2008
Subscribe to:
Post Comments (Atom)
1 comment:
പതിവായി കാണുന്ന കാഴ്ചകള്‍ മനസില്‍
കവിത വിരിയിക്കുമ്പോള്‍
അതിലെ
വാക്കുകള്‍ ജ്വലിക്കുന്നത് സ്വാഭാവികം
Post a Comment